ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, നവംബർ 7, തിങ്കളാഴ്‌ച

അറിയാതെ വീണൊര നീര്‍തുള്ളിയില്‍

വിഷാദമെങ്കിലും നിന്‍ മിഴികളിലെ മിഴിനീരിനും എന്‍റെ പ്രണയത്തിന്‍ നിറഞ്ഞൊര പരിഭവം നിറഞ്ഞിരിന്നു .. ഋതുകാല ഭേദമില്ലാതെ നീ എന്നെ കാത്തിരുന്നു.. എങ്കിലും വീണ്ടും നിന്നെ വിരഹതയില്‍, കാത്തിരിപ്പിന്‍റെ നീര്‍കയത്തില്‍ തള്ളിയിട്ട് ഞാന്‍ യാത്രയായി... പ്രണയത്തിന്‍ തീവ്രതയില്‍ നിന്നെ ഞാന്‍ വീണ്ടുമാ കാലങ്ങള്‍ക്കൊപ്പം നടത്തിയെങ്കിലും ഹൃദയസ്പന്ദനമായി നീയെന്നെ സ്മരിച്ചിരുന്നു. ഓര്‍ത്തിരുന്ന നേരങ്ങളില്‍ നിനക്കായ് ഞാനയച്ച മേഘസന്ദേശങ്ങളില്‍ എനിക്കു നിന്നോടുള്ള പ്രണയം തുടിച്ചിരുന്നു... തിരികെ മടങ്ങവേ ; അറിയാതെ വീണൊര നീര്‍തുള്ളിയില്‍ ഞാനറിഞ്ഞു നിന്‍റെ എനിക്കായ് മാത്രം മാറ്റിവച്ച് നീ മറഞ്ഞു പോയിരുന്നു.... ~ ഗൗതമന്‍

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

വീണ്ടുമെന്‍ ജാലകത്തിന്‍ നിന്‍ പ്രണയമാം രാപ്പാടി പാടവേ

നിദ്രയിലെന്നിലെ പ്രണയത്തെ നീ പുല്‍കിയോരാ നിമിഷം; എന്‍ ഹൃദയതന്ത്രികളില്‍ വന്നു നീ സ്വരരാഗം മീട്ടവേ, ഉറങ്ങി കിടന്നോരെന്‍ ദിവ്യാനുരാഗതിന്‍ നാദമായി പുനര്‍ജനിക്കേ; വീണ്ടുമാ തകര്‍ന്നുടഞ്ഞോരാ മണ്‍പ്രതിമയില്‍ ജീവന്‍ തുടിക്കവേ; ലയിച്ചു പോയോരെന്‍ ആത്മാവിനെ നെഞ്ചോടു ചേര്‍ത്തു നിന്‍ പ്രണയം പകരവേ; സ്നേഹത്തിലലിഞ്ഞു ചെര്‍ന്നോരെന്‍ അനുരാഗത്തിന്‍ സ്പന്ദനമായി, സ്പര്‍ശനമായി, വീണ്ടുമൊരു സ്വര്‍ണനക്ഷത്രമായി പിറക്കവേ.... വീണ്ടുമെന്‍ ജാലകത്തില്‍ നിന്‍ പ്രണയമാം രാപ്പാടി പാടവേ... പ്രണയാര്‍ദ്രയായി നിന്‍ മുന്നിലാണഞ്ഞോരാ എന്‍റെ, കരതലം നിന്‍ കൈയിലേന്തി, നെഞ്ചോടു ചേര്‍ത്ത് നീ മന്ത്രിക്കവേ " നിന്‍ അനുരാഗമാണ് സഖീ എന്‍ ജീവരാഗം "
~ സാറ
Free Image Hosting

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇന്നും ഞാന്‍

വര്‍ഷങ്ങളായി ഞാന്‍ നിനക്കായ് കാത്തിരുന്നു.... നിമിഷങ്ങള്‍ നിനക്ക് വേണ്ടി യുഗങ്ങളായി മാറിയ നേരത്ത്... ഉണരുന്നതും ഉറങ്ങുന്നതും നിന്നെയോര്‍ത്തുകൊണ്ടായിരുന്നു. എന്‍റെ സ്വപ്നങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലായിരുന്നു..എന്‍റെ മോഹങ്ങളും..ഹൃദയരാഗ മന്ത്രത്തില്‍ നിനക്കായ് ഞാന്‍ ചെര്‍ന്നലിഞ്ഞോരാ ശ്രുതിയായി .... ദൂരെ നിന്നേ നീ വരുന്നതും കാത്തു ഞാന്‍, ഇന്നും ! ~ വീണ Image Upload

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇനിയും നിനക്കായ് ആ മഴത്തുള്ളികള്‍ പെയ്യാതിരിക്കില്ല

ഹൃദയതീവ്രതയില്‍ നിനക്കായ് ഞാന്‍ രചിച്ച കവിതയാണു എനിക്കു നിന്നോടുള്ള എന്‍റെ പ്രണയം...
ഋതുകാലഭേദമില്ലാതെ നിനക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച ഹയാസന്ത് പൂവായിരുന്നു എന്‍റെ പ്രണയം..

വീണ്ടുമൊരു വസന്തത്തിനായി ഞാന്‍ കാത്തിരിക്കവെ, അറിയാതെ വീണുടഞ്ഞൊരാ പളുങ്കുപാത്രമായി എന്‍റെ പ്രണയം...

കാത്തിരിപ്പിന്‍റെ നാളുകള്‍ എണ്ണിയൊടുവില്‍ നീ എന്‍റെ ജീവംശമാക്കുന്ന ദിനത്തിനായി ഞാന്‍ സൂക്ഷിച്ച എന്‍റെ പ്രണയം

അക്ഷരപൊട്ടുകളില്‍ നിനക്കായി ഞാന്‍ കോര്‍ത്ത അനുരാഗമായി..
വര്‍ണചിത്രങ്ങളില്‍ നിനക്കായ് അലിഞ്ഞുചേര്‍ന്നൊര ആത്മസ്പര്‍ശമായി....

ഒരു മഴകാല ഓര്‍മയായി എന്‍റെ പ്രണയം

ഇനിയും നിനക്കായ് ആ മഴത്തുള്ളികള്‍ പൈയ്യാതിരിക്കില്ല...

- ഗൗതമന്‍
Image Sharing

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

എങ്കിലും ഞാന്‍

വീണ്ടുമാ മരത്തണലില്‍ ഇതളുകള്‍ കൊഴിഞ്ഞ പൂവിലെ വസന്തമായി, നിറമിഴികളുമായി അവനെ കാത്തു ഞാന്‍ നില്‍കെ... സിന്ദൂരം വിതറിയ ആ ത്രിസന്ധ്യയില്‍ പൂവാക ചോട്ടില്‍ വിരഹിണിയായി ഇരിക്കവേ.... പുണര്‍നോര മരുതനാല്‍ വഴിപിരിഞ്ഞു പോയോരെന്‍ സ്വപനങ്ങള്‍... വീണ്ടും എന്നെ വിരഹതയില്‍ ആക്കവേ... വരുമെന്നു കൊതിച്ചു ഞാന്‍ എങ്കിലും; ഇടറാതെ കേട്ടോരാ പ്രണ യവര്‍ണങ്ങളില്‍ ഇന്നും നിന്‍റെ അത്മരാഗം എന്നെ തേടി എത്തികൊണ്ടേ ഇരിന്നു...
~ റോസ്മരിയ
Image Hosting Site

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ഋതുവായി

ഋതുവായി വിരിഞ്ഞ നിന്‍ പുഞ്ചിരിയില്‍ മഞ്ഞുപോല്‍ വീണലിഞ്ഞ എന്‍ മാനസം... ഹൃദയസഖി, നിനക്കായ് ഞാന്‍ തീര്‍ത്ത വെണ്‍ശഖുമായി കടല്‍ത്തീരങ്ങളില്‍ കാത്തിരിക്കേ....വന്നിരുന്നില്ല നീ.... എങ്കിലും പെയ്യ്‌തോഴിഞ്ഞോരാ മഴകളില്‍ നിനക്കായ് വീണ്ടും ഞാന്‍ കാത്തിരിക്കേ... ഹൃദയതംബുരുവെന്നു നീ പറഞ്ഞ എന്‍റെ മനസ് രക്തകണങ്ങളില്‍ പോതിയവേ...ഓര്‍ത്തിരുന്നു നിന്നെ ഞാന്‍ എന്‍റെ മനസിന്‍റെ അത്മരാഗമായി... ~ വീണ

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു ശരത്ത്കാല വസന്തത്തിന്‍റെ ഓര്‍മയ്ക്ക്

വീണ്ടും ഒരു ശരത്കാല വസന്തത്തില്‍ നിന്നെ ഓര്‍ത്തു ഞാന്‍ ഈ പൂവാകച്ചോട്ടില്‍ ഇരിക്കവെ... കുളിര്‍ കാറ്റായി നിന്‍റെ ഓര്‍മകള്‍ കള്‍ എന്നെ തഴുകുമ്പോള്‍ വിടര്‍ന്നോര നിന്‍ മിഴികളില്‍ നിന്നൊര മഴതുള്ളിപോലെ നിന്‍റെ കണ്ണുനീര്‍ ഇറ്റിറ്റ് വീഴുന്നപോലെ തോന്നിയിരുന്നു... എന്നില്‍നിന്ന്‍ അകലെ എങ്കിലും നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു.... വേര്‍രിഞ്ഞു പോയൊരു അനുരാഗസ്വപ്നമായി... ഇനിയും പിരിയാതിരിക്കാന്‍ എന്‍ ഹൃദയത്തില്‍ വീണ്ടും നിനക്കായ് ജനിക്കാം ഞാന്‍.... ~ റോസ്മരിയ Image Upload

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

ഏഴു ജന്മത്തിലേക്കും

ഹൃദയം നിനക്കായ് തുടിച്ചിരുന്നു.... പ്രാണന്‍റെ പ്രാണനായി കണ്ടിരുന്നു....ഹൃദയത്തില്‍ നിന്ന് നീരുറവ പോല്‍ പൊട്ടിയോഴുകിയ എന്‍റെ പ്രണയം അത് നീയായിരുന്നു....വല്ലാതെ മോഹിച്ചുപോയി ഞാന്‍ എങ്കിലും നിന്നില്‍ മറഞ്ഞിരുന്നു.... നിനക്കായ് മാത്രം ഞാന്‍ ജീവിച്ചിരുന്നു.. പിന്നെ നീ എന്നെ തിരിച്ചറിഞ്ഞു... എങ്ങനയോ നീ വീണ്ടും എന്‍റെ ഹൃദയ താളമായി.... നിനക്ക് വേണ്ടി ഞാന്‍ സ്വപനങ്ങളില്‍ സഞ്ചാരിയായി...നിന്‍റെ മിഴികളില്‍ വര്‍ണമായി.... ജീവാനുരാഗത്തിന്‍റെ പല്ലവിയായി...എന്‍റെ ജീവിതത്തില്‍ സഖിയായി.. നംമ്രമുഖിയായി എന്‍റെ ജീവിതമാം കതിര്‍മണ്ഡപത്തില്‍ വലതുകാല്‍ വച്ചു നീ..... ഈ ജന്മം മുഴുവന്‍ എനിക്കായ്... ഇനി എഴുജന്മത്തിലേക്കും നിനക്കായ് ഞാന്‍ കടം പറഞ്ഞോട്ടെ.... ~ സാറ

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

നീയാം സ്പന്ദനം

സന്ധ്യകള്‍ വിതറിയ വര്‍ണമാം ചോപ്പിലെ ഹൃദയമാം എന്‍ പ്രണയം കോര്‍ത്തിരുന്നു ...സൂര്യനായി വീണ്ടും നിന്നിലേക്കണയാം ഞാന്‍ അണയുമീ തെന്നലും മൂകമായി നിന്നുടെ കാതുകളില്‍ മെല്ലെയോതി.... വീണ്ടുമൊരു ജന്മം നിന്നെ ഞാന്‍ സ്വന്തമാക്കും നാം സ്വപ്നം കണ്ട വസന്തകാലത്തില്‍ നാം ഒന്നാകും....എന്നുംമീ സന്ധ്യയില്‍ വിടരുമെന്‍ മോഹമോ നീ കാണാതെ എങ്കിലും സ്വരമാകവേ...സായന്തനം ചൂടിയാ മുല്ലകള്‍ വീണ്ടുമാ സൂര്യനെ തേടുന്നവേ നീയാം സ്പന്ദനം ഹൃദ്യാനുരാഗമായി എന്നുമീ മനസ്സില്‍ കുടിയിരിക്കെ.... ~ സാറ

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഈ ജന്മം മുഴുവന്‍ ഞാന്‍ നിനക്കായ് കാത്തിരുന്നു... എന്നിട്ടും നീ എന്നോടൊന്നും മിണ്ടിയില്ല... ഏതോ മറവിയുടെ നീര്‍യത്തില്‍ ഉപേക്ഷിച്ച്.... സത്യസന്ധമായ എന്‍ പ്രണയത്തിന്‍റെ സ്മരണയില്‍.... ഓരോ നിമിഷവും ഞാന്‍ ജീവിച്ചു.... നിന്നെ സ്നേഹിച്ചു...... ആ നിമിഷങ്ങളില്‍ എല്ലാം എന്റെആ ഹൃദയം നിനക്കായ് തേങ്ങുകയായിരുന്നു..... വേര്‍പിരിയലിന്‍റെ . നിമിഷങ്ങളായി എങ്കിലും ഒരിക്കിലും മറക്കില്ല ഞാന്‍.... എന്നെങ്കിലും നീ എന്‍റെതായാലോ... ~ സാറ

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

രാഗമായി ഊറുന്ന മധുരമാം ഓര്‍മ്മകള്‍ ഇന്നുമീ മിഴികളില്‍ തെളിഞ്ഞു കാണവേ...അറിയാതെ എന്‍ മനം ഇടറുന്ന നിന്‍ കൈകളില്‍ ഏല്പിച്ചു ഞാനോ യാത്രയാകവേ....വീണ്ടുമാ വര്‍ണങ്ങള്‍ ഹൃദയമാം രാഗത്തില്‍ സ്വപ്നങ്ങള്‍ ചാലിച്ചു ശ്രുതി ചേര്‍കവേ

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മഴത്തുള്ളിയായി

ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ.. മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ... നീ എന്‍റെയാണ് എന്‍റെ മാത്രം... എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്... sara

ഏകനായി സ്വയം

എന്‍റെ കണ്ണുനീരില്‍ നിന്‍റെ സ്പര്‍ശം ഉണ്ടായിരുന്നു....തകര്‍ന്നു പോയൊരു വീണയില്‍ ഇഴ ചേര്‍ന്നോര ശ്രുതിയില്‍ എന്‍ ഹൃദയ തന്ത്രിയില്‍ വീണ്ടും നിനക്കായി ഒരാത്മരാഗം കൂടി.... വിങ്ങുമെന്‍ മനസിന്‍റെ നോവാര്‍ന്ന രാഗത്തില്‍ ഇടറുമീ പാദങ്ങള്‍ നിന്നെ തേടി അലയവേ.... എങ്കിലും സ്വരരാഗലയമാവ താളത്തില്‍ നിനക്കായ് മുഗ്ധസംഗീതം കൃതിക്കവേ....വീണ്ടുമാ മാരീചിക തന്നിലായി ഇടറുമെന്‍ മനസോ വഴിയോര വക്കില്‍ നിന്നെയും കാത്തു ഏകനായ് സ്വയം...
~ റോസ്മരിയ

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

സ്പന്ദനങ്ങള്‍

ഞാന്‍ എന്നും നിന്നെ മോഹിച്ചിരുന്നു.... എന്‍റെ സ്പന്ദനം ഒരു താളം പോല്‍ നിന്‍റെ ഹൃദയത്തിലേക്ക് എത്തിയിരുന്നു... പ്രാണന്‍റെ രാഗമായി....ജീവന്‍റെ ലയമായി... ഏതോ ഒരു ദുഷിച്ച സ്വപ്നത്തിന്‍റെ മറവിയില്‍ നിന്നെ എവിടെയോ നഷ്ടപെട്ടു പോയി...ഇന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നു.... ഓര്‍മയുടെ നേര്‍ത്ത മഴയായി എന്നിലേക്ക് പയ്ത സ്വപ്‌നങ്ങളില്‍ നിന്‍റെ മുഖം തെളിയുന്നുണ്ടായിരുന്നു...വീണ്ടെടുപ്പിന്‍റെ നാളുകളില്‍ വീണ്ടും ഒരു നിഴലായി നീ...ഒരു നനുത്ത വസന്തകാലത്തിന്‍റെ ഓര്‍മയില്‍ നീയും പിന്നെ ഇന്നും എന്‍റെ തുണയായ്‌ നീയോ സഖി.....
~ സാറ


2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പ്രണയാര്‍ദ്രമാം

എന്‍റെ അനുരാഗത്തിന്‍റെ നോവര്‍ന്ന കണ്ണുനീരാണ് നീ.... കാത്തിരുന്നെങ്കിലും വന്നില്ല;എന്നെ വിട്ടു നീ എങ്ങോ മറയവേ... ഏകനായി ഞാന്‍ വീണ്ടും ആ മരചോട്ടിലിരിക്കവേ..ചക്രവാകം പോലെ നീയെന്‍ അരികിലെത്തവേ... മോഹിച്ചുപോയി അറിയാതെ, നിന്നുള്ളിലെ ഹിമാബിന്ദുവായി ഞാന്‍ ഉരുകവേ...എന്‍ പ്രണയാര്‍ദ്രമാം പാട്ടിന്‍റെ പല്ലവിയായി നീ മറവേ...സ്വന്തമാകുകയായിരുന്നു നിന്നെ ഞാന്‍ എന്‍റെ. ഏഴു ജന്മങ്ങളിലേക്ക്...
~ റോസ്മരിയ


2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

അത്രമേല്‍ നിന്നെ സ്നേഹിച്ചു പോയി

നോവാര്‍ന്ന അനുരാഗത്തിന്‍റെ രാഗമായി നീയും
എന്‍റെയുള്ളിന്‍റെ യുള്ളിലെ സ്പന്ദനമായി മാറവേ....
നിലക്കാത്തോരാത്മരാഗതിന്‍ തന്ത്രിയായി നീ മീട്ടവേ...
പൊഴിഞ്ഞോരാ മഞ്ഞുതുള്ളിയിലെ നേര്‍ത്ത ഹൃദയരാഗം പോലെ;
ഏതു കയത്തിലേക്ക്‌ ആഴ്ന്നുവോ നീ....
വിദൂരമാമൊരു പാട്ടിന്‍ന്‍റെ ലയമായി....
നിന്‍റെ സംഗീതം എന്നിലേക്ക് അലിയവേ...
അറിയാതെ നിറഞ്ഞൊര നിന്‍ മിഴികള്‍ എന്നോട് പറഞ്ഞു
"സ്നേഹിച്ചു പോയി അത്രമേല്‍ നിന്നെ...."
~ സാറ


2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഇന്നും കാത്തിരിക്കുന്നു

ദേവാങ്കനയാരു നീ സഖി.. റാണിയോ....ജലകന്യയോ... അപ്സരസോ...
സുന്ദരമീ വദനം സൂര്യനാല്‍ തിളങ്ങവേ....മാരുതനാല്‍ കുളിര്‍കൊരവേ ...
എന്‍ മനം നിന്നിലേക്ക് അടുത്തുപോയി അറിയാതെ..
വീണ്ടുമാ മുല്ലകള്‍ പൂകും...
വീണ്ടുമാ സന്ധ്യകള്‍ ചുവപ്പണിയും...
വീണ്ടുമാ സൂര്യന്‍ ചക്രവാളത്തിലേക്ക് താഴും..പിന്നെയും നീ സഖി..
പുണര്‍ന്നോരാ പുല്‍നാമ്പിനോട് വിടചൊല്ലി, ഇരുട്ടിന്‍റെ ലോകത്തു മറയവേ...
എങ്കിലും നിന്നെ ഞാന്‍ കാത്തിരിപ്പൂ എന്നു കാറ്റിന്‍റെ കാതില്‍ മെല്ലെയോതി അവള്‍ എനിക്കായി കാത്തിരിക്കുന്നു....
~വീണ


2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഹിമകണങ്ങള്‍

വീണ്ടും ഹിമകണമായി നിന്നിലേക്ക്ചേരാന്‍ ഇന്നും ഞാന്‍ കൊതിച്ചു...
ഏഴുജന്മത്തിലും നിന്‍റെ കാല്‍പടായി...
സ്വപ്നങ്ങളില്‍ നിന്നിലെ ശലഭമായി..
രാഗങ്ങളില്‍ നിന്നിലെ ശ്രുതിയായി ...
എന്നും നിന്‍റെ നിഴലായി ഞാന്‍ നിന്‍റെ കൂടെ ...
ചക്രവാളത്തിലേക്ക് താഴുന്ന സൂര്യനെ നോക്കി എത്ര സന്ധ്യകള്‍ നമ്മള്‍ ഒരുമിച്ചു ഇരിന്നിടുണ്ട്... മറവിയുടെ നീര്‍കയത്തിലേക്ക് നീ മറയുമ്പോള്‍ നമ്മുടെ പളുങ്കുപാത്രങ്ങള്‍ വീണ്ടും ഉടഞ്ഞുപോയി ....
ഏതോ മുന്ജമന്മപുണ്യം പോലെ നീ തിരിച്ചെത്തിയപ്പോള്‍ മഴവില്ലുകള്‍ പൂത്ത എന്‍റെ മനസ്സില്‍... നിന്‍റെ ഹൃദയത്തില്‍ എന്‍റെ പ്രണയത്തിന്‍റെ സ്മരണകള്‍ ഉറങ്ങിയിരുന്നു ..... നീ എന്‍റെ ജീവനായിരുന്നു.. ഇന്നും....
അതുകൊണ്ടാകാം നിന്നലെ അനുരാഗത്തിന്‍റെ വേദനയായി ഞാന്‍ മാറിയത്...
~ സാറ


2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

എന്‍റെ നഷ്ട സുഗന്ധം

നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പൈയുമ്പോള്‍..
ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും.....
അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ, എനിക്കു നിന്നെ, എന്‍റെ മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല...
ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി...
കാരണം;നീ എന്‍റെയാണ്..എന്‍റെ മാത്രം....നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... അവ നിന്‍റെ മാത്രമായിട്ടല്ല...
നാം നെയ്തതു നമ്മുടെ വര്‍ണങ്ങളലാണ്, അവ എന്‍റെതു മാത്രമായിരുനില്ല..
പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാനാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്
~ റോസ്മരിയ


നീ എന്നിലേക്ക് ഒരു നഷ്ടസുഗന്ധമായി പെയ്യുമ്പോള്‍. ഹൃദയ സരോവരത്തിലെ ഇടവഴിയിലേക്കു വീണ്ടും ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കും..... അകന്നുപോയ ആ നിമിഷം മുതല്‍ ഇന്നു ഈ നിമിഷം വരെ, എനിക്കു നിന്നെ, മനസിന്‍റെ ഇടനാഴിയില്‍ നിന്നു പറിച്ച് കളയാന്‍ സാധിച്ചിട്ടില്ല... ഞാന്‍ കാത്തിരിക്കാറുണ്ട്...ഇപ്പോഴും... നിനക്ക് വേണ്ടി... കാരണം; നീ....എന്‍റെ..എന്‍റെ മാത്രം.... നാം കണ്ടത് നമ്മുടെ സ്വപ്നങ്ങളാണ്.... നിന്‍റെ മാത്രമായിട്ടല്ല... നാം നെയ്തതു നമ്മുടെ വര്‍ണങ്ങള്‍ എന്‍റെ മാത്രമായിട്ടു അല്ല ...പക്ഷെ എവിടെയോ നമുക്ക് തെറ്റിപോയി, ഇനി പിരിയാം എന്ന് പറഞ്ഞതും നീ ആണ്.... എനിക്കറിയാം ഞാന്നാണ് നിന്‍റെ ജീവന്‍റെ താളമെന്നു...അതുകൊണ്ടല്ലേ ഇന്നും ഞാന്‍ നിന്നെ കാത്തിരികുന്നത്...

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

വീണ്ടും കാത്തിരിക്കുന്നു

മയില്‍ പീലിയാല്‍ നീ എന്നെ തഴുകും നേരം,
മഴയുടെ നേര്ത്തി വിരലാലാല്‍ വീണ്ടും എന്‍റെ കരതലത്തില്‍ നിന്‍റെ
ചേരാന്‍ കൊതിക്കുന്നു ഞാന്‍.. എങ്ങു നിന്നോ നിന്‍റെ ഓര്‍മ്മകള്‍ വീണ്ടും എന്നെ മൃദുലമായി തഴുകുന്നതു ഞാന്‍ അറിഞ്ഞു... ആരാധനയോടെ നിന്നെ ഞാന്‍ നോക്കി നിന്ന നിമിഷങ്ങള്‍ വീണ്ടും ഒരു ചാറ്റല്‍മഴ പോലെ എന്നിലേക്ക് പെയ്യുന്നു....
നിന്‍റെ മൗനം എന്‍റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു...
ഒരു കാണാകിനാവു പോലെ നീ എന്‍റെ മുന്‍പില്‍ നിന്നു മറയുകയാണോ...
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ..
മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ...
നീ എന്‍റെയാണ് എന്‍റെ മാത്രം...
എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്...
~സാറ


2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

വീണ്ടും....

വീണ്ടും ഞാന്‍ അവളെ കണ്ടു; അവസാനമായി.....
അവള്‍ പിരിയാന്‍ സമയമായി എന്ന് പറയാന്‍ വേണ്ടി വന്നതായിരുന്നു..
എന്‍റെ കൈയില്‍ അവളുടെ കൈ ചേര്‍ത്ത് വച്ചു,
പിന്നെ അവള്‍ മെല്ലെ പറഞ്ഞു...
ആഗ്രഹച്ചിരുന്നു ഒരുപാട്... ഒന്നുചേരാന്‍ കൊതിച്ചിരുന്നു....
പിന്നെ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ എന്‍റെ കൈയില്‍ പതിച്ചു...
മറകരുത് എന്നെ...ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു...
എനികറിയാം എനികു വേണ്ടി നീ കാത്തിരികുമെന്നു...
വേണ്ട എന്നു പറയാന്‍ ആ സമയം ഞാന്‍ നിന്‍റെ അരുകില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു...
ഞാന്‍ അപ്പോഴും നിന്നെ സ്വന്തനിപ്പിക്കാന്‍ ഒരു കുളിര്കാറ്റായി വീശും...
കൊതിച്ചുപോകുന്നു ഞാന്‍, മരണം എന്നെ വിട്ടുപോയിരുന്നുവെങ്കില്‍ ..
~സാറ


2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വിരഹിതമാമൊരു പ്രണയം.

എന്നും അവന്‍ എന്‍റെ വസന്തമായിരുന്നു
മഴ പൈതോഴിഞ്ഞ രാത്രികളില്‍ ഞാന്‍ നിന്‍റെ സ്വപ്നങ്ങളില്‍ ഉറങ്ങിയിട്ടുണ്ട്
ഞാന്‍ നിന്നിലെ സ്പന്ദനമാന്നെന്നു നീ എന്നോടു പറഞ്ഞിട്ടുണ്ട്..
എന്‍റെ ജീവന്‍റെ താളമായി നീ മാറിയത്‌ എന്നാണെന്നു എനിക്കറിയില്ല..
എന്‍റെ സംഗീതമായിരുന്നു നീ...
നിന്‍റെ അനുരാഗത്തില്‍ എന്‍റെ ഹൃദയം ഉരുകിയ മെഴുകുപോലെയായി
എന്‍റെ നിശ്വാസം പോലും നിന്നെ സ്മരിച്ചിരുന്നു....
കാരണം, നിന്നെ പിരിയാന്‍ എനിക്കു വയ്യായിരുന്നു ....
ഞാന്‍ നിന്‍റെ ആത്മാവിന്‍റെ പ്രാണനായിരുന്നു...
നിന്നിലേക്ക് എത്ര ദൂരം പോകേണ്ടിവന്നാലും ഞാന്‍ നിന്നില്‍ നിന്നു അകലുകയില്ല...
നിന്‍റെ പേര് ആണ്, എന്‍റെ ജീവന്‍റെ താളം...
മുറിവേറ്റ മാനസം പോലെയായിരുന്നു എന്‍റെ പ്രണയം;
വിരഹിതമാമൊരു പ്രണയം.....
~ സാറ


2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

veendum oru vasantha kalathinai

Ezhujanamagaliulm nee ente ayirunnu....
Nammalil niranju nilkunna sneham ennum oru shanthamaya puzha polayayirunnu.. Ennitum nee enne marannu..
innum njan ninnae snehikunnu..
Annu nee enniku nalkiya pranayam ennum ennte ullil thudikunnundu..
Innum njan kathirikunnu..
Veendum oru vasakalathinai....
~rosemaria

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച



Ninakai njan kathirikunnu...
Veendum oru vasantha kalam koodi kadannu pokae…
Nidrayil ayirikunna shalabhakunnju polae,
marubhoomiyi orittu jalathinayi kezhunna padikanae polae,
Ennitum nee vannilla...
Veendum kathirunnu njan en pranayathinai...
Rithukal mari thudangi...
Pookalile sughandham nashtapettu thudangi...
Nilavilakillae thiri erinju theeraryi..

Thiruvathirakallum thrikarthikakallum kazhinju poyi…
Nashta suganatham peerunna ee janmathilum
njan ninakai kathirikkunnu..
~ SaRaH

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

kathirikkunnu

Manasinte azhangalil njan ninnae snehichirunnu enathu sathyamannu... swayam marannu njan ninnae snehichu.. Ennum nammal onnanennu karuthi...
Veendum anuragathinte varngangal enikayi nee vidarthi...
kinavulalil nee oru parijathamayi vidannuthum...hridayathinte vallichedikalil mullapoovayi vidarnathum...
Orikilum marakatha ormakalayirunnu...
Pakshe,,, etho bhagyadosham polae nee ennil ninnu akannu poyi...
Evidekku ennu ariyilla enkilum..kathirikunnu eppozhum.....
~ sarah

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

njan thanichannu...athe njan theerthum ekanannu... Ente jeevante spandanam polum kavarneduthukondannu aval poyathu... Enikariyam, aval ini varilla... Arkum thirichuvaran pattatha lokathekku enninaval poyi... Enikariyilla... Njan ekanannu.. vazhiyirzvakil veenu marikeenda oru padikan... Ente hridayam avalayirunnu... Aval mathram.. Avalude punchiriyayirunnu ente prakasham... Avalkariyam, avalillathe eniku jeevikanakukayillennu... Ennittum enthey aval poyi...
~ rosemaria

2011, ജൂലൈ 31, ഞായറാഴ്‌ച

enikariyilla..

Enikariyyilla ethra naal ninakai kathirunnuvennu…..
Enikariyilla njan ninnae ehtra mathram agrahichirunnuvennu…..
En pranayamai……
En anuragathinte sparshamayi… nee en arukil ethi....
Kozhinju poya pookalilekku, veendum oru ethal koodi, cherunathu polae..
Ente jeevamshanayi nee...
Nashta sooryanayi, njan chakravalathilekku thazhave; oru puthu pulariyayi, nee ennae uyarthave…
Vishadanayi njan ente janmathe pazhikae; nakhsathrapoo polae … ente jeevithathikekku nee kadannu varave;
njan thiricharinju; ethayirunnu….. “ente pranayam”
~Sarah
I am waiting for you,
In my life; you are the one I loved
I won’t say, that cant live with you;
But I will say, you are the one who teached me to love…
When you smile my mind is full of dewdrops..
When you walk with me; my heart is beating like anything..
When you come to me, I will be the most luckiest person in the world…
But you left me….
like a caterpillar; I m waiting …
Seasons passed like pages…
Flowers changed there colors..
Years went like minitues..
Still I m waiting for you my love…
~ SARAH

ente pranayam...

Veendum oru mazhavillinte shobayil ninaki njan karuthiya ente pranayam
oru mazhayayi.. ..ninnilekku payithirangave…
neeyen hridaya spandanamayi oru kulirkattil aliyave…
anuragathinte ethalukalil ente manasil nee kurikave..
pooyakalathe ente jeevabindhuvayi nee marave...
neeyeniku athulyamayi marunna nimishamayi..
ethayirunnu “ente pranayam”..
ente spandanamayi nilakonda “ente pranayam”
~Sarah


2011, ജൂലൈ 29, വെള്ളിയാഴ്‌ച

swanthamayi...

Anuragathinte noolinal ninakayi njan sammanicha ente pranayam…
Ninte hridayathinte spandanayi…
athmavinte thudippukalayi…Ente pranayam…
Ente hriyathilekku ozhuki ethiya ragamayirunnu…
varshangalayi njan kothicha …
Mruthulamaya etho swapanamayirunnu…Ente pranayam…
Ushakala tharampole… oru puthiya prabhatham sammanichathum..
Chakravalathile sooramsham poolae… chooppu vithariya shandhyakail koottayirunnathum…
Ente Pranayam…..
~Sarah

2011, ജൂലൈ 28, വ്യാഴാഴ്‌ച

എന്‍ പ്രണയിനി

അതൊരു നനുത്ത തനുപുള്ള രാത്രിയായിരുന്നു...
ഓര്‍കുന്നുവോ നീ ..
പിരിയാതെ പിരിഞ്ഞൊര നേരത്ത് നിന്നരുകില്‍
അറിയാതെ അറിഞ്ജോര പ്രണയമായി പൈയുമ്പോള്‍
അനുരാഗത്തിന്‍ടെ തംബുരുവിലെ പൊട്ടാത്ത തന്ത്രികളില്‍ നിന്നുയിരുന്ന താളമായി..ലയമായി... നീ മാറവേ
വീണ്ടും ഒരു വസന്ത കാലത്തിന്റെ ഓര്‍മയില്‍ നിനക്കായ് ഒരു വര്‍ണം കൂടി ചെര്‍കെ
..
അരികെ നീയോ സഖി.. എന്‍ പ്രണയിനിയായി നില്‍കെ...

mazhayayi

varshakalabindhukalil njan ninakai theertha kavithakalil..
athmaragamayi,,hridayathanthrikalil,nee korthedutha pranayam...
ennilekku mazhayayi payithirangumbool...layichupoyi njanum athil...
anuragathinte thoovalsparsham pole ennilekku nee ozhukivannappol...
arinjilla njan ninnae ethramathram snehichirunnuvennu...
pullnambukalile manju thullilkal polae ente hridayathil neeyumoru himakannamayi aliyave... veendumoru nishwasathin kulirayi veeshave... veendum


ente hridaya spandanamayi nee maravee....

2011, ജൂലൈ 27, ബുധനാഴ്‌ച

kathirippu

niranjozhukiya mizhikalil niranyunna viraha dukham njan arodum paranjilla... Enkillum mazhavillu pootha padangalkappuram avante hridayamidippu njan kelkunnundayirunnu.. Avante oro nishshwasathilum ente pranayam nilaninnirunnu... Ormakalude oolangalil anayi njan neytha chithrashalabathe anuragathinte varnam chalichu... Ninte arukilekku ayakkunnu... Ninakai...~sarah.

2011, ജൂലൈ 25, തിങ്കളാഴ്‌ച

2011, ജൂലൈ 24, ഞായറാഴ്‌ച

mounam mayi neeyum

veendumoru pranayakalthinte ormayai nee ente munbil nilkavae ariyathe niranajora mizhikalil en manasam pidayave..oru mounam mathramakave....etho aparichithamaya vazhiyil nee thanichakave..mounamayi neeyum akalave..ullu pidannju padunnora rapadi pol... en jeevan vidavangave..
~ sarah

2011, ജൂലൈ 23, ശനിയാഴ്‌ച

സ്നേഹം

എനിക്കറിയില്ല എത്രനാള്‍ നിന്നെ ഞാന്‍ കാത്തിരുന്നുവെന്നു....
എനികറിയില്ല എത്ര നാള്‍ ഞാന്‍ നിന്നെ സ്നേഹിച്ചുവെന്നു....
ഇത്രമാത്രം അറിയാം നീ എന്‍റെ ജീവനായിരുന്നുവെന്നു...
എന്നോ മറന്ന സന്ധ്യയെപോല്‍ നീ എന്നിലേക്കു അലിയവേ...
സ്നേഹിച്ചുപോയി അറിയാതെ നിന്നെ ഞാന്‍..


2011, ജൂലൈ 22, വെള്ളിയാഴ്‌ച

Etho edavazhiyl ekayayi nadanna ennilekku mazhayayi nee pythirange...
Mazhathullikal ennte ullil eenamayi...ragamayi... Pythozhiyave...

Varshakala bindhukalil orikilum marakatha divyanurangathinte sparshamayi.. Ente pranayam.....
veendum oru pookalathinate ormakkai en pranayam ninakai viriyavae... Enno maranna pattinte ragamayo... enthinno maranna pranayathinte nashta suganadhamayo.. Nee enn priya sakhi....
himakanagalil thangininna jeevamshangalil ninakai njan kanda swapanagal undayirunnenkillum nin punchiri sammanicha rithukaludae apoorvaragathinayi njan kathiripoo....
ariyathe nin mizhithumbil urunna mizhineeru ninnodu manthrikunnathethannu? Pranayathinte gulmohar pookal ninnilum virinju thudangi ennanno...? Atho ninte priyante viraham ninne ekanthathayil akkunnuvennano...? Ninte athma ragam ninakai...ninaki mathram thudikunna mattoru hridayathintethanno?? Ninte hridayathanthrikalil muzhanjunnaathmarzgam ninnae veendum virahinniyakkave...Nilavozhukunna rathrikallil manathu minnunna nakshathrangalil avante mukham orthathu..pularkalathu viriyunna panineer pookalil veezhunna manjukanagalilum ninakai avante punchiri alekhanam chythittundayirunnu alle...avanyi priya thozhyiyai neeyum sakhi...

2011, ജൂലൈ 20, ബുധനാഴ്‌ച

mazhavillinappuram

mazhavillinattam vae ninakai njan theertha swapnangal..
ethallurnnu veena vasantha dallangal pollae..
ennae nee pathi vazhiyil marakave,
enno nilacha athmavin ragamayi njan mayangave..
unarum neeram arinjilla njan,
etho vazhiyora vakkil bhranthamayi alayave..
arinju njan doore ninnora kunju nakshathram neeyayirunnuvennu..
veendum njanalanju kooriruttinte, nashataswapnagalude; lokathekku njan parakave...
enn manasu manthrichu.." orikillum piriyilla ninnae..."
~sarah

ekanthattile mazha

eran mazhathullikalil rachicha ninate manasile pranayam enna nirvruthiyilekku nayikkunnu enkilum meghamalharile ennangal pollae nee ennilekaliyave... Ariyathe alinjora madhura nombaramayi enn pranayavum sakhi... Nin vilipadakale kathoruthirikunna ekantha padikanam pattukanayi njanum....

pranayam

rathriyude ezham yamathi enikai oru kunju nakshathram pirannu.. Pranayathinte nakshathram... Avan enthethayirunnu entethu mathram... Ente hridayathinte cheppil njan avanai oru chithram varachu... Athil njan ente pranayam nikshepichu... Nishchalamaya a chithrathil ente jeevaragam thudikunnundayirunnu... Etho oru janmandhara bhandhathil avan enthethayi mariyirunnu...
~ sarah

2011, ജൂലൈ 19, ചൊവ്വാഴ്ച

entepranayam: ente pranayam...

entepranayam: ente pranayam...: "Ente pranayam.. i took this title for all malayalies.... pranayam kothikunnavaruku... pranayikan agrahikunnavarukku...pranayinikalku... pran..."
hridayathinte mazhanoolil ninakai korthu vacha swapnal....enno maranna moodupadathinullil ninnu pinneum ninte mukham thelingu varavae....ariyathe orthu poyi sakhi.... Ninae njan
~sara

rapadiyayi njan

ninakayi njan oru janmam muzhuvanum kathu nilke...
Rapadiyude ragam polae ninileku aliyan kothikave...

Enthey enthe shandhyae ennae vittu poyi nee....

adyamayi njan ninnae kandappol manjuthulli poll ennikaku ettuveena ninate neeriya noottathinnu anuragathinte sparsham undayirunnu..
ariyathe pari veena ninte noottathil pranayathinate noorayiram varnangal olichiripunayirunnu..
ninae njan snehichu poyi.. ariyathe enkilum... thaniyae ee vayiyorathu nilkumbol... thonni poyi..nee undayirunnenkil ennu....
~sara~

ente pranayam...

Ente pranayam.. i took this title for all malayalies.... pranayam kothikunnavaruku... pranayikan agrahikunnavarukku...pranayinikalku... pranayathinte madhuranomaramoorunna viraham arinjavarkum
veendiii....."ente pranayam"
;i am not much expert in blogger.. i just want to publish my captures for all... not much modifications for my blooger.....
sassneham;
sarah...(sara)