ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

വീണ്ടും എന്‍റെ പ്രണയം...


വീണ്ടും ഒരു കുളിര്‍മഴ പോലെ എന്‍റെ ഹൃദയത്തിന്‍റെ തീവ്രതയിലേക്ക് വീണ്ടും പെയ്തിറങ്ങുകയായി "എന്‍റെ പ്രണയം..." ഏതോ മഴകാര്‍ വന്നു മൂടിയ നീലാകാശം വീണ്ടും വാര്‍മഴവില്ലിനാല്‍ തെളിയുകയായി....വീണ്ടും എന്‍റെ മനസിന്‍റെ അടച്ചുപൂട്ടിയ ജാലകങ്ങള്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി വീണ്ടും തുറക്കുകയായി.... എന്തിനെന്നറിയില്ല.... വീണ്ടും നിങ്ങളിലേക്ക് ...."എന്‍റെ പ്രണയം "

2 അഭിപ്രായങ്ങൾ: