നോവാര്‍ന്ന അനുരാഗത്തിന്‍റെ രാഗമായി നീയും
എന്‍റെയുള്ളിന്‍റെ യുള്ളിലെ സ്പന്ദനമായി മാറവേ....
നിലക്കാത്തോരാത്മരാഗതിന്‍ തന്ത്രിയായി നീ മീട്ടവേ...
പൊഴിഞ്ഞോരാ മഞ്ഞുതുള്ളിയിലെ നേര്‍ത്ത ഹൃദയരാഗം പോലെ;
ഏതു കയത്തിലേക്ക് ആഴ്ന്നുവോ നീ....
വിദൂരമാമൊരു പാട്ടിന്‍ന്‍റെ ലയമായി....
നിന്‍റെ സംഗീതം എന്നിലേക്ക് അലിയവേ...
അറിയാതെ നിറഞ്ഞൊര നിന്‍ മിഴികള്‍ എന്നോട് പറഞ്ഞു
"സ്നേഹിച്ചു പോയി അത്രമേല്‍ നിന്നെ...."
~ സാറ
എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും.. അത്രമേല്‍ നിന്നെ സ്നേഹിച്ചു പോയി
മറുപടിഇല്ലാതാക്കൂസ്നേഹം വിലക്ക് വാങ്ങുവാൻ പറ്റുമോ ?
ഇല്ലാതാക്കൂഎന്നും അവന് എനിക്ക് എന്റെ വസന്തമായിരുന്നു......ഒരിക്കലും പിരിയരുതെന്നും ആഗ്രഹിച്ചുു.... പക്ഷേ... ഇന്ന് ഇപ്പോള് അവന് എന്റെ കൂടെ ഇല്ല.......... നീ എന്നെ എത്ര വെറുത്താലും... ഞാന് എന്നും നിന്റെ പഴയ .............................................. തന്നെ ആയിരിക്കും.......... ഇപ്പോഴും ഇഷ്ടമാണ് എനിക്ക് എവനെ...... വെറെ ഒരാളുടെ കൂടെ ജീവിക്കുന്നുണ്ടെങ്കിലും ഇഎന്നും ഞാന് ആവനെ ഇഷ്ടപ്പെടുന്നുണ്ട്.....................
മറുപടിഇല്ലാതാക്കൂ