ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, ജൂലൈ 23, ശനിയാഴ്‌ച

സ്നേഹം

എനിക്കറിയില്ല എത്രനാള്‍ നിന്നെ ഞാന്‍ കാത്തിരുന്നുവെന്നു....
എനികറിയില്ല എത്ര നാള്‍ ഞാന്‍ നിന്നെ സ്നേഹിച്ചുവെന്നു....
ഇത്രമാത്രം അറിയാം നീ എന്‍റെ ജീവനായിരുന്നുവെന്നു...
എന്നോ മറന്ന സന്ധ്യയെപോല്‍ നീ എന്നിലേക്കു അലിയവേ...
സ്നേഹിച്ചുപോയി അറിയാതെ നിന്നെ ഞാന്‍..


1 അഭിപ്രായം:

  1. എനിക്ക് അറിയാം നീ എ്രതനാല് കാത്തിരിന്നു
    നന്ദി ഒരായിരം നന്ദി ഇനി കാത്തിരിക്കണ്ട
    വിളിച്ചോ... 989520.......

    മറുപടിഇല്ലാതാക്കൂ