അതൊരു നനുത്ത തനുപുള്ള രാത്രിയായിരുന്നു...
ഓര്‍കുന്നുവോ നീ ..
പിരിയാതെ പിരിഞ്ഞൊര നേരത്ത് നിന്നരുകില്‍
അറിയാതെ അറിഞ്ജോര പ്രണയമായി പൈയുമ്പോള്‍
അനുരാഗത്തിന്‍ടെ തംബുരുവിലെ പൊട്ടാത്ത തന്ത്രികളില്‍ നിന്നുയിരുന്ന താളമായി..ലയമായി... നീ മാറവേ
വീണ്ടും ഒരു വസന്ത കാലത്തിന്റെ ഓര്‍മയില്‍ നിനക്കായ് ഒരു വര്‍ണം കൂടി ചെര്‍കെ
..
അരികെ നീയോ സഖി.. എന്‍ പ്രണയിനിയായി നില്‍കെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ