വീണ്ടും ഞാന്‍ അവളെ കണ്ടു; അവസാനമായി.....
അവള്‍ പിരിയാന്‍ സമയമായി എന്ന് പറയാന്‍ വേണ്ടി വന്നതായിരുന്നു..
എന്‍റെ കൈയില്‍ അവളുടെ കൈ ചേര്‍ത്ത് വച്ചു,
പിന്നെ അവള്‍ മെല്ലെ പറഞ്ഞു...
ആഗ്രഹച്ചിരുന്നു ഒരുപാട്... ഒന്നുചേരാന്‍ കൊതിച്ചിരുന്നു....
പിന്നെ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ എന്‍റെ കൈയില്‍ പതിച്ചു...
മറകരുത് എന്നെ...ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു...
എനികറിയാം എനികു വേണ്ടി നീ കാത്തിരികുമെന്നു...
വേണ്ട എന്നു പറയാന്‍ ആ സമയം ഞാന്‍ നിന്‍റെ അരുകില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു...
ഞാന്‍ അപ്പോഴും നിന്നെ സ്വന്തനിപ്പിക്കാന്‍ ഒരു കുളിര്കാറ്റായി വീശും...
കൊതിച്ചുപോകുന്നു ഞാന്‍, മരണം എന്നെ വിട്ടുപോയിരുന്നുവെങ്കില്‍ ..
~സാറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ