പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്‍റെ പ്രണയം”പ്രണയം കൊതിക്കുന്നവര്‍ക്ക്,പ്രണയംആഗ്രഹിക്കുന്നവര്ക്ക്,പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്,പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി“എന്‍റെ പ്രണയം".
ഞാനൊരു മൾട്ടീമീഡിയ സ്പെഷലിസ്റ്റ് ആയതോണ്ട്, എനിക്ക് ഈ വർക്കുകൾ അത്രയ്ക്കങ്ങ് ഇഷ്ടായില്ല. കൂടുതൽ മനോഹരമാക്കാൻശ്രമിക്കൂ, ആശംസകൾ.
മറുപടിഇല്ലാതാക്കൂSuperra
മറുപടിഇല്ലാതാക്കൂ