പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്റെ പ്രണയം”പ്രണയം കൊതിക്കുന്നവര്‍ക്ക്,പ്രണയംആഗ്രഹിക്കുന്നവര്ക്ക്,പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്,പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി“എന്റെ പ്രണയം".
2012, ഫെബ്രുവരി 11, ശനിയാഴ്ച
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ..
മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ...
നീ എന്റെയാണ് എന്റെ മാത്രം...
എനികറിയാം നീ ഒരു മഴത്തുള്ളിയായി എന്നിലേക് പൊഴിയാന്‍ കാത്തിരികുകയാണെന്ന്...
ഒരു വേനല്‍ മഴയായി എന്നിലേക്ക് നീ പെയ്യില്ലേ.. മഴവില്ലു പോലെ വീണ്ടും എന്നിലേക്ക് വിരിയില്ലേ... നീ എന്റെയാണ് എന്റെ മാത്രം.
മറുപടിഇല്ലാതാക്കൂആശംസകൾ.