ENTE PRANAYAM

പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്എന്‍റെ പ്രണയം പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി എന്‍റെ പ്രണയം".


2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വിരഹിതമാമൊരു പ്രണയം.

എന്നും അവന്‍ എന്‍റെ വസന്തമായിരുന്നു
മഴ പൈതോഴിഞ്ഞ രാത്രികളില്‍ ഞാന്‍ നിന്‍റെ സ്വപ്നങ്ങളില്‍ ഉറങ്ങിയിട്ടുണ്ട്
ഞാന്‍ നിന്നിലെ സ്പന്ദനമാന്നെന്നു നീ എന്നോടു പറഞ്ഞിട്ടുണ്ട്..
എന്‍റെ ജീവന്‍റെ താളമായി നീ മാറിയത്‌ എന്നാണെന്നു എനിക്കറിയില്ല..
എന്‍റെ സംഗീതമായിരുന്നു നീ...
നിന്‍റെ അനുരാഗത്തില്‍ എന്‍റെ ഹൃദയം ഉരുകിയ മെഴുകുപോലെയായി
എന്‍റെ നിശ്വാസം പോലും നിന്നെ സ്മരിച്ചിരുന്നു....
കാരണം, നിന്നെ പിരിയാന്‍ എനിക്കു വയ്യായിരുന്നു ....
ഞാന്‍ നിന്‍റെ ആത്മാവിന്‍റെ പ്രാണനായിരുന്നു...
നിന്നിലേക്ക് എത്ര ദൂരം പോകേണ്ടിവന്നാലും ഞാന്‍ നിന്നില്‍ നിന്നു അകലുകയില്ല...
നിന്‍റെ പേര് ആണ്, എന്‍റെ ജീവന്‍റെ താളം...
മുറിവേറ്റ മാനസം പോലെയായിരുന്നു എന്‍റെ പ്രണയം;
വിരഹിതമാമൊരു പ്രണയം.....
~ സാറ


7 അഭിപ്രായങ്ങൾ:

  1. പോസ്ടുന്നതിനു മുന്‍പ് അക്ഷരപ്പിശാശുകള്‍ തിരുത്തി പോസ്റ്റുക .! നന്നായി വായിക്കുക ഒപ്പം ,എഴുത്ത് തുടരുക, എഴുതി തെളിയട്ടെ ..!! ആശംസകള്‍
    അമന്‍

    നോട്ട് :- ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍
    കമെന്റ്റ്‌ ഇടുന്നവര്‍ക്ക് അല്‍പ്പം ഈസി ആകും ..!!

    മറുപടിഇല്ലാതാക്കൂ
  2. എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും..

    മറുപടിഇല്ലാതാക്കൂ
  3. "ഒരു നിമിഷം മതി ഒരുപാട് സ്നേഹികാന്‍,ഒരു മിനിറ്റ് മതി പിണങ്ങാന്‍ പക്ഷെ...ഒരു ജന്മം മുഴുവനും വേണം ആ സ്നേഹം മറക്കാന്‍..."

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹിച്ചാൽ...... അത് ജീവിതകാലം മുഴുവൻ നമ്മുടെ ഹ്രദയത്തിൽ ഒരു കരടായി നിലനില്ക്കും

      ഇല്ലാതാക്കൂ
  4. അജ്ഞാതന്‍2013, ജൂൺ 15 12:17 PM

    എനിക്ക് അഭിപ്രായങ്ങളൊന്നുമില്ല

    മറുപടിഇല്ലാതാക്കൂ
  5. verahavum sugamullathanu....aa....ormagalil oru vasathamudu.orupadu nallaormagal nerum mayathe aa.. vasathathil undakum

    മറുപടിഇല്ലാതാക്കൂ