ENTE PRANAYAM
പ്രണയം അത് വളരെ നേര്‍ത്ത നൂലിഴകളില്‍ കോര്‍ത്തെടുത്ത ഒരു കവിതയാണ്... അതില്‍ പുഞ്ചിരിയും സ്വപ്നവും ദുഖവും സന്തോഷവും നൊമ്പരങ്ങളും വിരഹതയും ഉണ്ട്.. അതാണ്“എന്‍റെ പ്രണയം” പ്രണയം കൊതിക്കുന്നവര്‍ക്ക്, പ്രണയം ആഗ്രഹിക്കുന്നവര്‍ക്ക്, പ്രണയികുന്നവര്‍ക്ക്,വിരഹത അറിഞ്ഞവര്‍ക്ക്, പിന്നെ പ്രണയം സാഫല്യമേകാതെ വേര്‍പിരിഞ്ഞവര്‍ക്കും...വേണ്ടി “എന്‍റെ പ്രണയം".
2012, ഡിസംബർ 1, ശനിയാഴ്‌ച
2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച
വീണ്ടും എന്‍റെ പ്രണയം...
2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
ഇന്നുമെന്‍റെ കണ്ണുനീരില്‍
2012, സെപ്റ്റംബർ 1, ശനിയാഴ്‌ച
My dreams
Angel of My Life
I love you so much that words can't explain
this joy that I have for you.
When I am at the weakest point of my life
you are there encouraging me to run this race
because I am not only cause you are there with me.
You are on my mind day and night.
When we are apart I picture you gracious smile and gentle hug.
I can let my feelings out to you and won't regret it
because no matter what is you are always on my side.
I thank God for sending me someone like you who is precious and loving.
So I can truly say that you are the Angel of My Life!
~ sara
2012, ജൂൺ 10, ഞായറാഴ്‌ച
How do I say How much "I LOVE YOU"
2012, മേയ് 28, തിങ്കളാഴ്‌ച
എങ്ങനെ പറയും എത്രമാത്രം പ്രണയിച്ചിരുന്നുവെന്ന്..
2012, മേയ് 21, തിങ്കളാഴ്‌ച
അതു അര്‍ബുദമായിരുന്നു
മരണത്തിന്‍റെ വക്കിലും ഹൃദയത്തിലൂറുന്ന നേര്‍ത്ത സ്പന്ദനമായിരുന്നു എന്‍റെ പ്രണയം..
കുത്തി തുളച്ചു കയറിയ വേദന സമ്മാനിച്ച് അര്‍ബുദത്തിന്‍റെ രോഗാണുക്കള്‍ വീണ്ടും ഇഴഞ്ഞു നടക്കുന്നു എന്‍റെ ഞരമ്പിലൂടെ....
ഹൃദയത്തില്‍ അവശേഷിച്ച പ്രണയവും മലിനമാക്കി, ഏകാന്തതയുടെ ചങ്ങലയില്‍ എന്നെ ഇപ്പോള്‍ ബന്ധിച്ച അര്‍ബുദം.
ആഴത്തില്‍ ആഴത്തില്‍ അഴനിറങ്ങി വീണ്ടും വീണ്ടും വേദന സമ്മാനിച്ചു, വേദനയില്‍ മുങ്ങികുളിച്ച പുഞ്ചിരി മറ്റുള്ളവര്‍ക്കു നേരെ നീട്ടി..
ആരോടും പറയാതെ ആരാരും അറിയാതെ വേദനയാല്‍ പുളഞ്ഞു മരിക്കാന്‍ എനിക്കും ഒരാഗ്രഹം...
അര്‍ബുദമെന്നാല്‍ രോഗാവസ്ഥ മാത്രമാകണം എന്നില്ല... സ്നേഹവും പ്രണയവും ദുഖവും സന്തോഷവും കണ്ണുനീരും ഒരു അര്‍ബുദമായി മാറുന്ന ചലിക്കുന്ന ചക്രമാണ് ജീവിതം.
മറവുകളും മറവികളും മിന്നിമറയുന്ന സ്വപ്നം. അതും ജീവിതമാണ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)